Features

നേരിട്ടുള്ള വിൽപ്പന

ഉൽപ്പാദകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്കു വിൽപ്പന നടക്കാനും ഇടനിലക്കാരെ ഒഴിവാക്കി സാമ്പത്തിക നേട്ടം കൂടി നേടാൻ ഇവിടെ നിന്നും തുടങ്ങാം.

ഇന്നത്തെ ഓഫറുകൾ

കച്ചവടസ്ഥാപനങ്ങളിലെ ഇന്നത്തെ ഓഫറുകളും പ്രൊമോഷനുകളും അറിയാനും വളരെ വിലക്കുറവിൽ നിങ്ങൾക്കാവശ്യമുള്ള സാധങ്ങൾ ലഭിക്കാനും ഇവിടെ സന്ദർശിക്കുക.

തൊഴിലവസരങ്ങൾ

കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലേതുൾപ്പെടെ തൊഴിലവസരങ്ങൾ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു.

ഓണ്‍ലൈന്‍ ഡയറക്ടറി

വടകരയിലെ കച്ചവട സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ആശുപത്രികൾ, ഡോക്ടർമാർ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും അറിയാന്‍.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

വടകരയിലെയും കേരളത്തിലെയും അയല്‍ സംസ്ഥാപനങ്ങളിലെയും മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും അവയുടെ ചരിത്രവും കൂടാതെ അവിടെ എത്തിപ്പെടാനുള്ള യാത്രാ വഴികളും.

ലേഖനങ്ങളും ബ്ലോഗുകളും

നിങ്ങളുടെ സ്വന്തം കലാ സൃഷ്ടികൾ (കഥ, കവിത, ചിത്രങ്ങൾ, ഫോട്ടോകൾ) എന്തുമാവട്ടെ, അവ ഞങ്ങൾക്ക് അയച്ചുതരിക. ഞങ്ങൾ ഇവിടെ പ്രദർശിപ്പിക്കുന്നതായിരിക്കും.